വിബിഎസ്

കൊടുമൺ: യുപിഎഫിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 13 വരെ വാഴമുട്ടം ദി ഇൻഡ്യ ഫുൾ ഗോസ്പൽ ചർച്ചിൽ എക്സൽ വിബിഎസ് പാഠ്യപദ്ധതി പ്രകാരം വിബിഎസ് നടക്കും. രാവിലെ 9 മണി മുതൽ 1 മണി വരെയാണ് സമയം. കൺവീനേഴ്സായി പാസ്റ്റർമാരായ സാം കുട്ടി, തോമസ് ശമുവേൽ, ഷാജി കുമ്പളപള്ളിയിൽ, ബിനോയ് എം. ജോഷ്വ, യുപിഎഫ് കമ്മറ്റിയും പബ്ലിസിറ്റി കൺവീനർമാരായി പാസ്റ്റർ എബ്രഹാം വി.തോമസ്, പാസ്റ്റർ വിൽസൺ ജോസ് എന്നിവരും പ്രവർത്തിക്കും. പ്രസിഡന്റ് പാസ്റ്റർ സാം കോശി സെക്രട്ടറി പാസ്റ്റർ ബിനോയ് എം ജ്വോഷ്വ പ്രവർത്തിക്കുന്നു.

Previous post കൺവൻഷൻ
Next post കൺവൻഷൻ