ഇനി…ബൈഡനൊ

സ്വന്തം ലേഖകൻ വാഷിങ്ഡൺ :അമേരിക്കൻ ഇലക്ഷൻ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത  വീറും വാശിയും ഏറിയ പോരാട്ടത്തിന് തിരശീല വീഴുമ്പോൾ അമേരിക്കയുടെ ഭരണ തലവനായി  ജോ ബൈഡൻ മാറുന്ന കാഴ്ച ആണ് ലോകം കഴിഞ്ഞ മണിക്കൂറുകളിൽ ശ്രെദ്ധചെലുത്തുന്നത് .വോട്ടെടുപ്പിൻ്റെ ആദ്യ ദിവസങ്ങളിൽ ട്രംപ്...