ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ഫൈനലിന് അനുഗ്രഹിത സമാപ്തി

കോട്ടയം : മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) മൂന്നാം ഘട്ടം (ഫൈനൽ) നവംബർ 30 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെട്ടു. പാ. ഷിബു...