പാസ്റ്റർ രാജു തോമസ് കർത്തൃസന്നിധിയിൽ

ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജു തോമസ് (65) കർത്താവിൽ നിദ്ര പ്രാപിച്ചു. അമേരിക്കൻ സന്ദർശന വേളയിൽ ഹൂസ്റ്റണിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. എ.ജി. അടൂർ സെക്ഷനിലെ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന അദ്ദേഹം...

മടുത്തുപോകാതിരിപ്പാൻ..

"വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക,……………….. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ." (എബ്രായർ 12:2,3). വിശ്വാസം എന്നത് ഒരു വസ്തുവിൽ ഉള്ളതല്ല പ്രത്യുത ഒരു വ്യക്തിയിലുള്ളതാണ്. പഴയ നിയമം പരിശോധിക്കുമ്പോൾ...