ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് സെമി ഫൈനൽ നടന്നു.
കോട്ടയം : മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) രണ്ടാം ഘട്ടം (സെമി ഫൈനൽ) നവംബർ 23 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെട്ടു. ഇവാ. എബിൻ...
