അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പെന്തക്കോസ്റ്റൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ കോവിഡും ന്യുമോണിയയും ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ് ലി ചീരന്റെ മകനുമാണ്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്...

കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും

തിരുവനന്തപുരം: ബ്രിട്ടനിൽ കണ്ടെത്തിയ ജനതികമാറ്റം വന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണർ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ച കണക്ക്. പൂനെ വൈറോളജി...