ശാരോൻ റൈറ്റേഴ്സ് ഫോറം പുറത്തിറക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന്

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന 'യേശുവിൻ കൂടെ' എന്ന പ്രതിദിന ധ്യാന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്നു നടക്കും. സൂം പ്ലാറ്റ്ഫോമിൽ രാത്രി 9 മണിക്കു നടക്കുന്ന മീറ്റിംഗിൽ സഭാ പ്രസിഡന്റ് റവ. ജോൺ തോമസ് ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കും. സഭാ...

ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോൺ ‘മിഷൻ ചലഞ്ച്’ ആത്മീയ സംഗമം

ന്യൂഡൽഹി: ശാരോൻ ഫെലോഷിപ് ചർച്ച്ഡൽഹി സോണിന്റെ "മിഷൻ '21" ആത്മീയ സംഗമം ജനുവരി 24-ന് വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭയുടെ ഡൽഹി സോൺ പ്രവർത്തനം തുടങ്ങിയിട്ട് നാൽപ്പത്തിയഞ്ചിൽ പരം വർഷങ്ങൾ പിന്നിടുകയാണ്. ഡൽഹി കൂടാതെ ഇതര സംസ്ഥാനങ്ങളിലും...

ലേഖനം

ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ ഉള്ളവരെ അവരുടെ സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ആദരിക്കുന്നത് ഇന്ന് സർവ്വസാധാരണമാണ്. ആത്മീയ മണ്ഡലത്തിലും ഈ വിധത്തിലുള്ള ആദരിക്കൽ ചടങ്ങുകൾ നടത്താറുണ്ട്. അധികാര സാരഥികളെ ആദരിക്കൽ പ്രത്യേകമായുള്ള സമൂഹത്തിന്റെയോ വിഭാഗത്തിന്റെയോ അധികാരസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു വരുന്നവരെ അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്ന പതിവുണ്ടല്ലോ…....