അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന
ബാംഗ്ലൂർ: സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ആന്റണി ഫ്രാൻസിസിന്റെ ഭാര്യ സിസ്റ്റർ ചിന്നു ആന്റണി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ബാംഗ്ലൂർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. രണ്ട് ലങ്സിലും ഇൻഫെക്ഷനായി രക്തത്തിലെ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ അവസ്ഥയിലാണ്. ആറു മാസം...
