ഡോ.റ്റി.ജി.കോശി കർത്തൃസന്നിധിയിൽ
തിരുവല്ല : ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും, അടൂർ മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡന്റും സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ ഡോ. റ്റി ജി കോശി (89) നിത്യതയിൽ പ്രവേശിച്ചു. ന്യുമോണിയ ബാധിച്ച് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു....
