ഘാനയിലെ ചർച്ചിൽ മുഴുരാത്രി പ്രാർത്ഥനയ്ക്കിടെ വെടിവെയ്പ്പ്: 3 പേർക്ക് പരിക്ക്
ഘാന: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ ഒരു പള്ളിയിൽ രാത്രിയിൽ പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ സായുധ കൊള്ളക്കാർ ആക്രമണം നടത്തി. ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുമാസിയിലെ സായുധ കൊള്ളക്കാരുടെ സംഘം പ്രാർത്ഥനാലയത്തിൽ അതിക്രമിച്ചു കയറി...
