ഫെലോഷിപ് ആശ്രം കൺവൻഷൻ

ഗുജറാത്ത്: വടക്കെ ഇന്ത്യയിലെ വലിയ പെന്തക്കോസ്തു സംഗമങ്ങളിലൊന്നായ ഫെലോഷിപ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ 16-ാമത് കൺവൻഷൻ (ഡോൾവൻ കൺവൻഷൻ) ഫെബ്രുവരി 11 മുതൽ 14 വരെ നടക്കും. ഡോൾവനിലെ ഫെലോഷിപ് ആശ്രം നഗറിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺവൻഷന്റെ...

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും അനന്തരഫലങ്ങളും: പാസ്റ്റർ മാത്യൂസ് ഇട്ടി

ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു 2020 നവംബർ മൂന്നാം തീയതി നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മുമ്പെങ്ങും ഇല്ലാത്ത തരം വാശിയേറിയ മത്സരത്തിനും സ്ഥാനാർത്ഥികളുടെ ചൂടേറിയ വാദപ്രതിവാദങ്ങൾക്കും ശേഷം ജയിക്കുന്നത് ട്രംപോ ബൈഡനോ എന്ന് ആകാംഷയോടെയുള്ള കാത്തിരിപ്പിനും ഒടുവിൽ അത് സംഭവിച്ചു. ജോ...

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ ഓൺലൈനിൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്താൻ ഡിസ്ട്രിക്ട് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ് കൺവൻഷൻ ഉദ്‌ഘാടനം...