ഒ.സി.ഐ കാർഡ് ഉടമകൾ ഇന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രാനുമതി വേണം
ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾ രാജ്യത്തെ ഏതെങ്കിലും മിഷനറി, തബ്ലീഗി അല്ലെങ്കിൽ പത്രപ്രവർത്തനം തുടങ്ങിയവ നടത്തണമെങ്കിൽ ഇനി കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഒസിഐകളുടെ അവകാശങ്ങളും...
