ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസീയറായി പാസ്റ്റർ എം. കുഞ്ഞപ്പി വീണ്ടും
ബംഗളുരു: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസീയറായി പാസ്റ്റർ എം.കുഞ്ഞപ്പി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർമാരായ ഇ.ജെ ജോൺസൺ, ജോസഫ് ജോൺ, മത്തായി വർഗീസ്, റോജി ഇ. സാമുവേൽ, വി.കുര്യാക്കോസ് (സാജൻ) എന്നിവരാണ് കൗൺസിൽ അംഗങ്ങൾ. റവ. എബെനേസർ സെൽവരാജിന്റെ അദ്ധ്യക്ഷതയിലാണ്...
