ക്രൈസ്തവ ഗായകൻ അനീഷ് കെ. ജോസിന് സ്നേഹ വീടൊരുക്കി പവർ വിഷൻ ടി.വി.
തിരുവല്ല: സംഗീതത്തിലൂടെയും സുവിശേഷ പ്രസംഗത്തിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ പാസ്റ്റർ അനീഷ് കെ ജോസിനും (വാഴൂർ) കുടുംബത്തിനും ഭവനം ഒരുങ്ങി. പവർവിഷൻ ടി.വി. പ്രേക്ഷകരുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ താക്കോൽ അനീഷിന് കൈമാറി. വർഷങ്ങളായി സ്വന്തമായി ഭവനം ഇല്ലാതിരുന്ന കർതൃദാസൻ...
