അപ്കോണിന് (APCCON) പുതിയ ഭാരവാഹികൾ
അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷന് (APCCON) ഇനി പുതിയ ഭരണ നേതൃത്വം. പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്), പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റ്), ബ്രദർ ജോൺസി കടമ്മനിട്ട (സെക്രട്ടറി), ബ്രദർ സാബു മാത്യു (ജോയിൻ സെക്രട്ടറി), ബ്രദർ...
