ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് താൽക്കാലിക കോവിഡ് ആശുപത്രിയാക്കി
ഹൈദ്രാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സഭകളിലൊന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് താൽക്കാലിക കോവിഡ് ആശുപത്രിയാക്കി. ഹൈദരാബാദിലെ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സഭയുടെ സ്ഥാപകനും പാസ്റ്ററുമായ ഡോ. സതീഷ് കുമാർ തന്റെ സഭ പൂർണമായും കൊവിഡ് രോഗികളെ കിടത്തി...
