സംസ്ഥാനത്ത് സ്കൂൾ കോളേജുകൾ തുറക്കുന്നു ഓൺലൈനിൽ

തിരുവനന്തപുരം : വീണ്ടുമൊരു ഓൺലൈൻ അദ്ധ്യായനം കൂടി വരികയാണ്. സംസ്ഥാനത്ത് സ്കൂൾ കോളേജ് അദ്ധ്യായന വർഷം ജൂൺ 1 ന് ആരംഭിക്കും. ഈ തവണയും കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിൽ തന്നെ ആയിരിക്കും പഠനം. വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും...

പാസ്റ്റർ എം. പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

രാമേശ്വരം : തമിഴ്നാട്ടിലെ രാമേശ്വരത്തിന്റെ അപ്പൊസ്തലനും പ്രശസ്ത സുവിശേഷ പ്രസംഗകനുമായ പാസ്റ്റർ എം. പൗലോസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് മെയ്‌ 26 ന് രാവിലെ 7:30 നായിരുന്നു അന്ത്യം. കോവിഡും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയാണ്. സംസ്കാരം...