ക്രൈസ്തവ-ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ പുതിയ കമ്മിഷൻ
ക്രൈസ്തവ-ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ജെ. ബി കോശി അധ്യക്ഷനായ കമ്മീഷനെ കേരള സർക്കാർ നിയോഗിച്ചു- പെന്തക്കോസ്തു സമൂഹം ഉണർന്നു പ്രവർത്തിക്കുക: പാസ്റ്റർ ജെയ്സ് പാണ്ടനാട് കർത്താവിൽ ബഹുമാന്യ പെന്തകോസ്ത് സഭാ അധ്യക്ഷന്മാരോടും എക്സിക്യൂട്ടീവ് അംഗങ്ങളോടും സ്നേഹപൂർവം. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ...
