വിവാഹ ശുശ്രൂഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഐപിസി

കുമ്പനാട്: വിവാഹത്തിന് പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭ. വിവാഹ ശുശ്രൂഷകളിൽ വിശുദ്ധ വേദപുസ്തകത്തിനും പെന്തെക്കോസ്ത് മൂല്യങ്ങൾക്കും ഒട്ടും ചേരാത്ത ചില പ്രവണതകൾ കണ്ടുവരുന്നതായി ബോദ്ധ്യപ്പെട്ടുവെന്ന് ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ ജൂൺ 10-ന് ഇറക്കിയ സർക്കുലറിൽ പറയുന്നു. മുൻകാലങ്ങളിലും...

ന്യൂനപക്ഷ അവകാശങ്ങൾ-‘വെബിനാർ’ ഇന്ന് 7 മണിക്ക്

പാസ്റ്റർ ജെയ്സ് പാണ്ടനാട് തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ വെബിനാർ ഇന്ന് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. വെബിനാർ പി.സി.ഐ നാഷനൽ...