ദൈവസഭയിൽ, ആരാധനയിൽ, ശുശ്രൂഷയിൽ ദൈവജനത്തിനിടയിൽ ദൈവഭയം ഉണ്ടായിരിക്കണം. ആരുടെ മുമ്പിലാണ് ഇരിക്കുന്നതെന്നും ആരെയാണ് ആരാധിക്കുന്നതെന്നുമുള്ള പൂർണ്ണ ബോധ്യത്തോടു കൂടി വേണം ദൈവമക്കൾ ദൈവത്തെ ആരാധിക്കുവാൻ. പരിശുദ്ധാത്മ നിറവിന്റെ അനുഭവം പ്രായോഗിക ജീവിതത്തിലും ശുശ്രൂഷയിലും (അപ്പൊ.പ്രവ. 3,4 അദ്ധ്യായങ്ങൾ) എന്ന വിഷയത്തിൽ ദൈവത്തിന്റെ...