ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 88049029127പാസ്കോഡ്...

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ജനറൽ ക്യാമ്പ്

കോട്ടയം: ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ സൂം പ്ലാറ്റ്ഫോമിൽ സണ്ടേസ്കൂൾ ജനറൽ ക്യാമ്പ് (Blast '21) നടക്കും. പാസ്റ്റർ ബിജു തമ്പി ഉദ്ഘാടനം ചെയ്യും. വിവിധ പ്രോഗ്രാമുകളുമായി വൈകുന്നേരം...

നിത്യതയിൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് വെണ്ണിയൂർ സഭാ ശുശ്രൂഷകനായ പാസ്റ്റർ ജെ. വില്യം (75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (ഓഗസ്റ്റ് 12) വൈകുന്നേരം നാലുമണിക്ക് വിഴവൂരിൽ നടക്കും.ആര്യനാട്, വിഴിഞ്ഞം, കാത്തിരംകുളം, നെടുംകുഴി, പറണ്ടോട് എന്നി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. ഭാര്യ:...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 87209239834പാസ്കോഡ്...

നിത്യതയിൽ

മല്ലപ്പള്ളി/പാടിമൺ: പേക്കാവ് ഇരപ്പുങ്കൽ കുഞ്ഞുമോന്റെ (തോമസ്) ഭാര്യയും പാടിമൺ ഇന്ത്യാ റിവൈവൽ അസംബ്ലി എബെനേസർ സഭാംഗവുമായ അന്നക്കുട്ടി തോമസ് (ഏലിക്കുട്ടി-66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് എഴുമറ്റൂർ വെള്ളയിൽ ഐ.ആർ.എ. സെമിത്തേരിയിൽ നടക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് സഭാശുശ്രൂഷകൻ...

പുരസ്കാരദാനവും അനുമോദന സമ്മേളനവും

പാസ്റ്റർ ഡി.കുഞ്ഞുമോൻ, പോത്തൻകോട്തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന പുരസ്കാരദാനവും അനുമോദന സമ്മേളനവും ആഗസ്റ്റ് 8 ഞായറാഴ്ച 7 pm മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. സമഗ്ര സംഭാവനക്കുള്ള സാഹിത്യ പുരസ്കാരത്തിനു അർഹയായ പ്രൊഫ....

കേരളം സമ്പൂർണ അടച്ചിടലിൽ നിന്ന് ഭാഗികമായി മാറുന്നു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: കോവിഡ് പ്രതിരോധങ്ങൾക്ക് അടിമുടി മാറ്റം വരുത്തി കേരള സർക്കാർ. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ പ്രായോ​ഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. ചട്ടം 300 അനുസരിച്ചുള്ള പ്രത്യേക പ്രസ്താവനയിലാണ് ആരോഗ്യ മന്ത്രി...

ബൈബിളിന്റെ ഹീബ്രു, ഗ്രീക്ക് പതിപ്പുകൾ പുറത്തിറക്കി ബി.എസ്.ഐ

കോട്ടയം: ബൈബിൾ പ്രസാധനരംഗത്ത് പുതിയ കാൽവയ്പ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകൾ ഇന്ത്യയിൽ ഇദംപ്രഥമമായി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയനിയമത്തിന്റ മൂലഭാഷയായ ഹീബ്രുവിലും, പുതിയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലും തയ്യാറാക്കിയിരിക്കുന്ന ഈ പതിപ്പുകൾ വൈദിക വിദ്യാർഥികൾക്കു മാത്രമല്ല, ഭാഷാപഠിതാക്കൾക്കും ഏറെ ഉപകാരപ്രദമാണ്....

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 89664792251പാസ്കോഡ്...