കേരളം സമ്പൂർണ അടച്ചിടലിൽ നിന്ന് ഭാഗികമായി മാറുന്നു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: കോവിഡ് പ്രതിരോധങ്ങൾക്ക് അടിമുടി മാറ്റം വരുത്തി കേരള സർക്കാർ. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ പ്രായോഗികമായ സമീപനമാണ് സർക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. ചട്ടം 300 അനുസരിച്ചുള്ള പ്രത്യേക പ്രസ്താവനയിലാണ് ആരോഗ്യ മന്ത്രി...
