പാസ്റ്റർ ഡേവിഡ് യോംഗീ ചോ നിത്യതയിൽ
സിയോൾ: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ ഡേവിഡ് യോംഗീ ചോ നിത്യതയിൽ. യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് സ്ഥാപകനായ പാസ്റ്റർ ചോയ്ക്കു 86 വയസ്സ് ആയിരുന്നു. സിയോളിലെ ജോങ്‌നോ-ഡോംഗിലെ സിയോൾ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ...
