നൂതന ബൈബിൾ റേഡിയോ സംരംഭവുമായി റാഫാ റേഡിയോ
ലണ്ടൻ: ചുരുങ്ങിയ കാലയളവുകൊണ്ട് ലോക മലയാളി ക്രൈസ്തവ സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട സംഗീത റേഡിയോ ആയി മാറിയ റാഫാ റേഡിയോ സംഗീതത്തിന് പുറമെ ക്രിസ്തുവിന്റെ വചനം ഭൂമിയുടെ അറ്റത്തോളവും എത്തിക്കുക എന്ന ദർശനത്തോടെ രണ്ട് ഭാഷകളിൽ റാഫാ ബൈബിൾ റേഡിയോകൾ ആരംഭിച്ചു. ബൈബിള്‍...
