ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 81416150871പാസ്കോഡ്...

നിത്യതയിൽ

മുക്കൂട്ടുതറ: ഇടകടത്തി ഇടലപുരക്കൽ  വീട്ടിൽ കുര്യാക്കോസ് ഇ.റ്റി (84) നിത്യതയിൽ ചേർക്കപ്പെട്ടു.  ഭാര്യ: മറിയാമ്മ കുര്യാക്കോസ് (ചരുവുകാലായിൽ കുടുംബാഗമാണ്.) മക്കൾ: പാസ്റ്റർ സണ്ണി കുര്യാക്കോസ് (വെച്ചുച്ചിറ) ഷാജി കുര്യാക്കോസ്(മസ്ക്കറ്റ്) മോളി സിബി (കോട്ടയം). മരുമക്കൾ: പരേതയായ റെയ്ച്ചൽ സണ്ണി, സാലി ഷാജി,...

ഐ.സി.പി.എഫ് ക്യാമ്പ്

കുമ്പനാട്: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) 41-ാമത് വാർഷിക ക്യാമ്പ് ഒക്ടോബർ 13 മുതൽ 16 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഡോ.ജോർജ് ഫിലിപ് (പൂനെ) മുഖ്യാതിഥിയായിരിക്കും. ഡോ.കെ.മുരളീധർ, പ്രഫ. മാത്യു പി.തോമസ്, ഡോ.ഡി.ജോഷ്വ, ഡോ. ജെയിംസ് ജോർജ്, ഡോ....

ഭാരതപ്പുഴ കൺവൻഷൻ

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.ഇവാ. ജെയിസൺ കെ.ജോബിൻ്റെ...

അമേരിക്കയില്‍ ബൈബിളുമായി കുട്ടികള്‍ സ്കൂളില്‍

വാഷിംഗ്ടണ്‍: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ബ്രിങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണം വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട്...

നോർത്ത് ഇന്ത്യാ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ഉദ്ഘാടനം

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ...

‘പ്രാർത്ഥനാ ധ്വനി’ അന്തർദേശീയ വെർച്വൽ കൺവെൻഷൻ

പാസ്റ്റർ ബെൻസൺ ദാനിയേൽ ജാംനഗർ (ഗുജറാത്ത്):- 22-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2021 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിലൂടെ നടക്കും. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

റവ.തോമസ് ഫിലിപ് നിത്യതയിൽ

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡണ്ടും കേരളത്തിലെ സീനിയർ പെന്തെക്കോസ്തു സഭാനേതാക്കളിൽ ഒരാളുമായിരുന്ന പാസ്റ്റർ തോമസ് ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്ന് നാലുമണിയോടെ ബിലീവേഴ്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസ് ആയിരുന്നു.ന്യൂ ഇന്ത്യാ ബൈബിള്‍ ചര്‍ച്ചിന്റെ സ്ഥാപകനാണ്...

നമ്മുടെ ഭാഷയും മലയാളവും : സെമിനാർ

വയനാട് : നമ്മുടെ പ്രഭാഷണ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക-തിരുത്തുക എന്ന ലക്ഷ്യത്തോടെഒരു സ്വതന്ത്ര സ്വയം വിമർശന-തിരുത്തൽ  സെമിനാർ സംഘടിപ്പിക്കുന്നു.ഒക്ടോബർ 12 ചൊവ്വ വൈകിട്ട്  ഏഴ് മുതലാണ് പ്രോഗ്രാം. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജയ്മോഹൻ അതിരുങ്കൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. നമ്മുടെ...