മദ്ധ്യപ്രദേശിൽ ക്രിസ്ത്യൻ സ്കൂൾ ആക്രമിക്കപ്പെട്ടു
സാഗർ: മധ്യപ്രദേശിലെ സാഗർ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദ കാമ്പസിലെ സെന്റ് ജോസഫ് സ്കൂള്‍ ആക്രമിച്ച് തീവ്ര സുവിശേഷവിരോധികൾ. ഡിസംബർ 6-ന് തിങ്കളാഴ്ച വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെ ഇരച്ചെത്തിയ ക്രൈസ്തവവിരുദ്ധർ സ്കൂള്‍ ആക്രമിക്കുകയായിരുന്നു. വിദ്യാർത്ഥികളെ സുരക്ഷിതമായി മറ്റൊരു മുറിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളെ...
