ഇസ്ലാം-ക്രൈസ്തവ താരതമ്യ പഠന സെമിനാർ
വയനാട്: ഇതര വിശ്വാസ ആശയങ്ങളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ 'ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ' എന്നതിൻ്റെ ഭാഗമായി ഇസ്ലാം-ക്രൈസ്തവ താരതമ്യ ചോദ്യോത്തര-പഠന സെമിനാർ നടക്കുന്നു.നാളെ (ഡിസംബർ 11 ശനിയാഴ്ച) വൈകിട്ട് 6.45 മുതൽ സൂം പ്ലാറ്റ്ഫോമിൽ ആണ് പരിപാടി....
