റവ. ഡോ. പി. എസ്. ഫിലിപ്പിന്റെ സംസ്കാര ശുശ്രുഷ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി. എസ്. ഫിലിപ്പിന്റെ സംസ്കാര ശുശ്രുഷ ഇന്ന് വൈകുന്നേരത്തോടെ ആരംഭിക്കും.വൈകിട്ട് 5.30 മുതൽ 9 വരെ ഭൗതീക ശരീരം പുനലൂർ ബെഥേൽ ബൈബിൾ കോളേജ്ജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും....

കർണ്ണാടകയിൽ ക്രൈസ്തവർക്ക് എതിരെ 39 അക്രമങ്ങൾ

ബെംഗളൂരു: കർണ്ണാടകയിൽ ഈ വർഷം ക്രൈസ്തവർക്കെതിരെ 39 അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് (പി.യു.സി.എൽ) എന്ന സന്നദ്ധ സംഘടനയുടെ പഠന റിപ്പോർട്ട്. പോലീസിന്റെ ഒത്താശയോടു കൂടിയാണ് പല അക്രമങ്ങളും നടക്കുന്നതെന്നും അതുകൊണ്ടു തന്നെ ചിലയിടങ്ങളിൽ കേസെടുക്കാൻ പോലും...