പുസ്തക പരിചയം
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി രചിച്ച 'മേശയിൽ നിന്നും വീണ അപ്പനുറുക്കുകൾ' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് വിതരണത്തിനു തയ്യാറായിരിക്കുന്നു. ആനുകാലിക സംഭവങ്ങളെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് ആദ്ധ്യാത്മീക സത്യങ്ങളെ ലളിതമായ ഭാഷയിൽ...
