ജെ.ബി കോശി കമ്മിഷനും വിവര ശേഖരണവും: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വെബിനാർ

മുളക്കുഴ: ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ വിവര ശേഖരണവുമായി ബന്ധപ്പെട്ട് ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 22 വ്യാഴാഴ്ച പ്രത്യേക വെബിനാർ നടക്കും. പ്രസിഡന്റ് പാസ്റ്റർ ജെ.ജോസഫിന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന...

ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 83549367554പാസ്കോഡ്...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (5-ാം ഭാഗം)

യേശുവിന്റെ നാമം-സുവിശേഷം ലോകത്തോട് അറിയിക്കുവാൻ നമുക്കും ആവശ്യമായിരിക്കുന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയും നിറവും കൂടാതെ, ആ അനുഭവമില്ലാതെ നമ്മുടെ വിശ്വാസത്തെ കാത്തുസൂക്ഷിക്കുവാൻ കഴിയുകയില്ല. പരിശുദ്ധാത്മാവിന്റെ 10 സവിശേഷതകളും അതിന്റെ അനുഭവങ്ങളുമാണ് കഴിഞ്ഞ 4 പഠന ഭാഗങ്ങളിലായി പഠിച്ചത്. പരിശുദ്ധാത്മാവിന്റെ ശക്തി...

ക്രൈസ്തവ ബോധി കുടുംബ സദസ്സ് വെബിനാർ

കുട്ടികളെ അടുത്തറിയുന്നവരും ദൈവത്തെക്കുറിച്ചുള്ള ഉന്നതമായ ഉൾക്കാഴ്ചകൾ നൽകുന്നവരുമാകണം മാതാപിതാക്കൾ: ഡോ. ജെയിംസ് ജോർജ് പേരൻ്റിംഗ് എന്നത് പിതാവിൻ്റെയോ മാതാവിൻ്റെയോ ഒറ്റതിരിഞ്ഞുള്ള ഉത്തരവാദിത്തമല്ല രണ്ടും പേരുടെയും കൂട്ടുത്തരവാദിത്തമാണ്-അതാണ് രക്ഷാകർതൃത്വം. കുട്ടികളെ നന്നായി അടുത്തറിയുന്നവരാകണം രക്ഷാകർത്താക്കൾ. അവർ കുട്ടികളെ അവർ ആരാണെന്നും അവരുടെ സമൂഹമേതാണെന്നും...

ആരാധനാലയ നിർമ്മാണം: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : ആരാധനാലയങ്ങൾ നിർമ്മിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയെന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ സർക്കാർ ഭേദഗതി ചെയ്ത ഉത്തരവാണ് ജസ്റ്റിസ് എൻ. നഗരേഷ്...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (നാലാം ഭാഗം)

"പ്രത്യാശിക്കുവാനും സന്തോഷിക്കുവാനും ദൈവത്തെ സ്തുതിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്, വിവിധങ്ങളായ ഭാരങ്ങളുടെയും നിന്ദയുടെയും രോഗങ്ങളുടെയും പ്രത്യേകാൽ ഈ നാളുകളിൽ നാം അഭിമുഖീകരിക്കുന്ന വലിയ മഹാമാരി ബാധയുടെയുമൊക്കെ നടുവിൽ ഒരു ദൈവപൈതലിനെ ചൈതന്യപ്പെടുത്തുന്നത് തന്റെ ഉള്ളിൽ ദൈവം പകർന്നിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന ആദ്യ ദാനമത്രെ"...

പാസ്റ്റർ എൻ.ജി. ജോയി നിത്യതയിൽ

മണിമല: വെള്ളാവൂർ പൊട്ടുകുളം ഫുൾ ഗോസ്പൽ ചർച്ച് ശുശ്രൂഷകൻ നെടുംകുന്നം നിലംപൊടിഞ്ഞിയിൽ നാട്ടുമാക്കൽ പാസ്റ്റർ എൻ.ജി. ജോയി (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 12 മണിക്ക് ഇടയപ്പാറ സഭാ സെമിത്തേരിയിൽ. ഭാര്യ: ചീരഞ്ചേമ്പിൽ അമ്മിണി. മക്കൾ : പാസ്റ്റർ രാജേഷ്,...

ആത്മീയ കൂട്ടായ്മയും വചന പ്രഘോഷണവും

വയനാട്: മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെയും വയനാട്ടിലെ ഇതര സഭകളിലെ ദൈവദാസന്മാരുടെയും സഹകരണത്തോടെ ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ആത്മീയ കൂട്ടായ്മ നടക്കും. പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ രാജു ആനിക്കാട് വചനം ശുശ്രൂഷിക്കും.മീറ്റിംഗ് ID : 4286694961പാസ്...