ബൈബിൾ പഠന ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: +919562247565....

ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് ഇനി പ്രാദേശിക ഭരണ സമിതികളുടെ അനുവാദം മതി. നേരത്തേ കലക്ടർമാരുടെ അനുമതി വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കെട്ടിട നിർമ്മാണ പെർമിറ്റും നമ്പരും നൽകിയിരുന്നുള്ളൂ....

ശാരോൻ ഫെലോഷിപ് ചർച്ച് മലബാർ റീജിയൻ വനിതാ സമ്മേളനം

വയനാട് : ശാരോൻ ഫെലോഷിപ് ചർച്ച് വനിതാ സമാജത്തിന്റെ മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30) നടക്കും. വൈകിട്ട് 5 മുതൽ 7 വരെ സൂമിലൂടെ നടക്കുന്ന സമ്മേളനത്തിൽ സമാജത്തിന്റെ മലബാർ റീജിയൻ പ്രസിഡന്റ് ആലീസ് മാത്യൂസ് മുഖ്യ സന്ദേശം...

ഐ.ആർ.എ വർക്കേഴ്സ് മീറ്റിംഗ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ യോഗം ഇന്നു സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന യോഗത്തിൽ പാസ്റ്റർ മാത്യൂസ് ഇട്ടി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ പി.സി. ജേക്കബ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.IRA Worker's MeetingTime: Jun...

15 പേരിൽ അധികമാകാതെ ക്രൈസ്തവ ആലയങ്ങളിൽ പ്രാർത്ഥന നടത്താം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഒരു സമയം 15 പേരിൽ അധികമാകാതെ ക്രൈസ്തവ ആരാധനാലയങ്ങളിൽ ഞായറാഴ്ച പ്രാർത്ഥന നടത്തുന്നതിന് അനുമതിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. വാരാന്ത്യ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയാത്തതിനാലുമാണ് ക്രൈസ്തവ ആരാധനാലയങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാത്തതെന്നും സർക്കാർ...

ഞായറാഴ്ച ക്രൈസ്തവ ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതിയില്ല

തിരുവനന്തപുരം: ക്രൈസ്തവ ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതി നൽകണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യം തള്ളി സംസ്ഥാന സർക്കാർ. വാരാന്ത്യ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഞായറാഴ്ച ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇളവ് നൽകാനാവില്ലെന്നാണ് സർക്കാർ ഉത്തരവ്.

ഐ.ആർ.എ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക് നടക്കും. വിവിധ വിഷയങ്ങൾക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനായി വിവിധ സ്ഥലങ്ങളിൽ നിന്നും സൂം ആപ്ലിക്കേഷനിലൂടെ ദൈവജനം ഒന്നിച്ചു കൂടുന്നു. IRA Intercessory PrayerTime:...

ഐ.ആർ.എ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക് നടക്കും. വിവിധ വിഷയങ്ങൾക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനായി വിവിധ സ്ഥലങ്ങളിൽ നിന്നും സൂം ആപ്ലിക്കേഷനിലൂടെ ദൈവജനം ഒന്നിച്ചു കൂടുന്നു. IRA Intercessory PrayerTime:...

ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. കൂടുതൽ വിവരങ്ങൾക്ക്:...

നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 15 പേരിൽ കൂടാതെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്നും എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി. ആർ) കൂടുതലുള്ള (16% നു മുകളിൽ)...