കടപ്ര കുറ്റിക്കാലായിൽ ബാബു കെ.എസ് നിത്യതയിൽ
കുമ്പനാട് : കടപ്ര കുറ്റിക്കാലയിൽ ബാബു കെ.എസ് (48) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. യു.പി.സി കടപ്ര സഭാംഗമാണ്.കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മുൻ യു.പി.സി. പ്രസ്ബിറ്റർ പരേതനായ പാസ്റ്റർ കെ. തോമസിന്റെ മൂത്ത മകളുടെ ഭർത്താവാണ്.ഭാര്യ : മേഴ്‌സി ബാബുമകൾ : ജാസ്മിൻ ബാബുസംസ്കാരം...
