ക്രൈസ്തവർ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ സംഗമം

തിരുവല്ല: ഇൻഡ്യയിൽ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവ- പെന്തക്കോസ്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ചർച്ച് ഓഫ് ഗോഡ്‌ കേരള റീജിയൻ വൈ.പി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 29-ന് വൈകിട്ട് നാലു മണിക്ക് തിരുവല്ലയിൽ പ്രതിഷേധ യോഗം നടന്നു.മറ്റു രാജ്യങ്ങളിൽ നിന്നും കേട്ടും...

എക്സൽ ഓൺലൈൻ വി.ബി.എസ് ഏപ്രിൽ 5 മുതൽ

പത്തനംതിട്ട: എക്സൽ വി.ബി. എസിന്റെ ആഭിമുഖ്യത്തിൽ ആഗോള തലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ വി.ബി.എസ്. ഏപ്രിൽ 5 മുതൽ 10 വരെ നടക്കും. ആദ്യ റൗണ്ടിൽ 1000 പേർക്കാണ് പ്രവേശനം. സൂം, വാട്സ്ആപ്, യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ എവിടെ...

പാസ്റ്റർ എം.പി. ബെഞ്ചമിൻ കർത്തൃസന്നിധിയിൽ

എഴുമറ്റൂർ : വേൾഡ് മിഷനറി ഇവാഞ്ചലിസം ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ പെരുമ്പാറ മണ്ണിൽ വീട്ടിൽ പാസ്റ്റർ എം.പി. ബെഞ്ചമിൻ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യ സഹജമായ ശാരീരിക അസ്വസ്ഥതയാൽ വിശ്രമത്തിലായിരുന്നു. സംസ്കാരം നാളെ 12 മണിക്ക് പരയ്ക്കത്താനം ഡബ്ല്യു.എം. ഇ. സഭാ...

ഗായകൻ ജെമൽസന്റെ പിതാവ് പാസ്റ്റർ ജേക്കബ് ഫിലിപ് കർത്തൃസന്നിധിയിൽ

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ പുന്നപ്ര ഗിൽഗാൽ സഭാ ശുശ്രൂഷകനും ക്രൈസ്തവ ഗായകൻ ജെമൽസൺ പി.ജേക്കബിന്റെ പിതാവുമായ പാസ്റ്റർ ജേക്കബ് ഫിലിപ്പ് (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം ശുശ്രൂഷ മാർച്ച്‌ 26-ന് രാവിലെ 08.00ന് ഭവനത്തിൽ (പാതിരാപ്പള്ളി ഇ. എസ്....

അപ്കോണിന് (APCCON) പുതിയ ഭാരവാഹികൾ

അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷന് (APCCON) ഇനി പുതിയ ഭരണ നേതൃത്വം. പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്‌), പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റ്‌), ബ്രദർ ജോൺസി കടമ്മനിട്ട (സെക്രട്ടറി), ബ്രദർ സാബു മാത്യു (ജോയിൻ സെക്രട്ടറി), ബ്രദർ...

പാസ്റ്റർ ഷിബു തോമസിനായി പ്രാർത്ഥിക്കുക

കൊച്ചി: പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ പാസ്റ്റർ ഷിബു തോമസ് മാർച്ച്‌ 17-ന് എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റിലിൽ സർജറിക്ക്‌ വിധേയനായിരുന്നു. സർജറിയിൽ ഇടത് വൃക്കയുടെ മുകളിൽ നിന്നും ഏകദേശം 4.5 സെന്റിമീറ്റർ വലിപ്പമുള്ള ഒരു മുഴ പൂർണ്ണമായി നീക്കം ചെയ്ത് ബയോപ്‌സിയുടെ റിപ്പോർട്ടിനായി...

ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തക്കോസ്തൽ സമ്മേളനം മാർച്ച് 26 മുതൽ

ഓസ്ട്രേലിയ: ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തക്കോസ്തൽ 10-ാമത് സമ്മേളനം മാർച്ച് 26 മുതൽ 28 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഓസ്ട്രേലിയൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വി.റ്റി. ഏബ്രഹാം (സൂപ്രണ്ട്, സൗത്ത് ഇന്ത്യാ അസംബ്ലീസ്...

ക്രൈസ്തവ ഗായകൻ അനീഷ് കെ. ജോസിന് സ്നേഹ വീടൊരുക്കി പവർ വിഷൻ ടി.വി.

തിരുവല്ല: സംഗീതത്തിലൂടെയും സുവിശേഷ പ്രസംഗത്തിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ പാസ്റ്റർ അനീഷ് കെ ജോസിനും (വാഴൂർ) കുടുംബത്തിനും ഭവനം ഒരുങ്ങി. പവർവിഷൻ ടി.വി. പ്രേക്ഷകരുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ താക്കോൽ അനീഷിന് കൈമാറി. വർഷങ്ങളായി സ്വന്തമായി ഭവനം ഇല്ലാതിരുന്ന കർതൃദാസൻ...

അരുണാചൽ പ്രദേശിൽ ക്രൈസ്തവർ പാർക്കുന്ന ഗ്രാമം കത്തി നശിച്ചു

തിറാപ്: അരുണാചൽ പ്രദേശിലെ തിറാപ് ജില്ലയിൽ ഒരു ക്രിസ്ത്യൻ ആധിപത്യമുള്ള ഗ്രാമത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. മാർച്ച് 18-നായിരുന്നു സംഭവം. “വീടുകളിൽ തീ പടർന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത 65 വയസുള്ള ഒരു പുരുഷനും...

ഗ്ലാഡ്സൺ ജേക്കബിന്റെ മാതാവ് കർത്തൃസന്നിധിയിൽ

കോട്ടയം: വാകത്താനം കാരുചിറ വടക്കേതിൽ പരേതനായ ഇവാ. കെ.സി. ജേക്കബിന്റെ (PWD എക്സികുട്ടിവ് എഞ്ചിനീയർ) ഭാര്യയും ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ഗ്ലാഡ്സൺ ജേക്കബിന്റെ മാതാവുമായ മോളി ജേക്കബ് (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സഭയുടെ കോട്ടയം (s) ഡിസ്ട്രിക്ട് സോദരി...