മാനവരാശിക്കു ഭീഷണിയായി ‘ഡിസീസ് എക്സ്’: കോവിഡിനെക്കാൾ മാരകമായേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ.

ലോകത്തെമ്പാടും വ്യാപിച്ച കോവിഡ് ഭീതിക്കിടെ മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (WHO). കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് 'ഡിസീസ് എക്സ് ' എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്. 'എക്സ്' എന്നത് ആക്സ്മികമായി...

ഗ്ലോബൽ പ്രെയർ മീറ്റ് ജനുവരി 9 -ന്

ഉദയ്പൂർ: ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഫിലഡെൽഫ്യാ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 9-ന് 'ഗ്ലോബൽ പ്രെയർ മീറ്റ്' എന്ന പേരിൽ ആഗോള പ്രാർത്ഥനാ സംഗമം നടത്തുന്നു. സൂം പ്ലാറ്റ്ഫോമിൽ രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത പ്രാർത്ഥനാ സംഗമം ഇന്റർനാഷനൽ മോഡറേറ്റർ...

എ.ജി. മലയാളം ഡിസ്ട്രിക്ട് കൺവൻഷൻ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ അടൂർ പറന്തൽ കൺവൻഷൻ നഗറിൽ നടക്കും. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ വചനം പ്രസംഗിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗങ്ങൾ നടക്കുക.

മാരാമൺ കൺവൻഷൻ

കോഴഞ്ചേരി: ലോക പ്രസിദ്ധ ക്രൈസ്തവ സംഗമങ്ങളിലൊന്നായ 126-ാമത് മാരാമൺ കൺവൻഷൻ ഫെബ്രുവരി 14 മുതൽ 21 വരെ പമ്പാ മണൽപ്പുറത്ത് നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇക്കുറി കൺവൻഷൻ നടക്കുന്നത്. കൺവൻഷൻ നഗറിലേക്കുള്ള താൽക്കാലിക നടപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. മറ്റ് ഒരുക്കങ്ങൾ...

നിത്യതയിൽ

ആലപ്പുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഇടനാട് സഭാംഗവും ആലപ്പുഴ സെന്ററിലെ കാവാലം സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ബൈജു ബാബു ജോൺ മാലക്കരയുടെ മകൾ ബെറ്റിന ബൈജു (10) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് സംബ്ബന്ധമായ അസുഖങ്ങളാൽ തിരുവല്ല ബിലിവേഴ്സ് ചർച്ച്...

അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പെന്തക്കോസ്റ്റൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ കോവിഡും ന്യുമോണിയയും ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ് ലി ചീരന്റെ മകനുമാണ്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്...

കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും

തിരുവനന്തപുരം: ബ്രിട്ടനിൽ കണ്ടെത്തിയ ജനതികമാറ്റം വന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണർ 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ച കണക്ക്. പൂനെ വൈറോളജി...

നൈജീരിയയിൽ 5 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

നൈജീരിയ: ഒരു തീവ്രവാദ ഗ്രൂപ്പുമായുള്ള പോരാട്ടത്തിൽ അഞ്ച് ക്രിസ്ത്യാനികൾ നൈജീരിയയിൽ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ.കൊലപാതകം നടത്തിയതായി തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP). നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്ത ബോക്കോ ഹറാം എന്ന തീവ്രവാദികളുടെ പിളർപ്പ്...

കൊവിഡ് 19: ഇന്ത്യയിൽ വാക്സിനുകൾക്ക് അനുമതി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ആദ്യ കേസ് ഇന്ത്യയിൽ കണ്ടെത്തി പതിനൊന്ന് മാസങ്ങൾക്ക് ശേഷം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി. സോമാനി ഞായറാഴ്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 'കോവിഷീൽഡ്' വാക്‌സിനും ഭാരത് ബയോടെക്കിന്റെ 'കോവാക്‌സിനും' അടിയന്തര ഉപയോഗത്തിന്...

പുതുവത്സര സന്ദേശം: പാസ്റ്റർ മാത്യൂസ് ഇട്ടി

"ഞാൻ സാക്ഷാൽ മുന്തിരി വള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന് ചെത്തി വെടിപ്പാക്കുന്നു...."(യോഹ.15:1-5; യെശ.5: 1-6). ജീവിതത്തിലെ കൂർത്ത് മൂർത്ത അനുഭവങ്ങൾ മാറാൻ നാം ചില...