മസിഹ് മണ്ഡലി നേതൃത്വ സംഗമം ഇന്നു വൈകുന്നേരം 4.30-ന്
വാപ്പി (ഗുജറാത്ത്) : മസിഹ് മണ്ഡലി സഭകളുടെ നേതൃത്വ സംഗമം ഇന്നു വൈകിട്ട് 4.30ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ.ജോബ് (വയനാട്) മുഖ്യ പ്രഭാഷണം നടത്തും.മലയാളം-ഹിന്ദി ഭാഷകളിലായി നടക്കുന്ന മീറ്റിംഗിൽ...
