കുമ്പനാട് കണ്‍വന്‍ഷന്‍
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 16 മുതൽ 23 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കും. സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും നിശ്ചിത എണ്ണം ആളുകളെ യോഗങ്ങളില്‍ പ്രവേശിപ്പിക്കും. 16ന് വൈകിട്ട്...
