മേരിക്കുട്ടി ദാനിയേൽ നിത്യതയിൽ

ഇരട്ടയാർ: വേൾഡ് മിഷനറി ഇവാഞ്ചലിസം ദൈവസഭയുടെ കോത്തല പുതുവയൽ ശുശ്രൂഷകൻ ഇരട്ടയാർ നോർത്ത് പേഴ്ത്തുങ്കൽ പാസ്റ്റർ പി.വി ദാനിയേലിൻ്റെ സഹധർമ്മിണി മേരിക്കുട്ടി ദാനിയേൽ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാനം ചെട്ടിയാതറ കുടുംബാംഗമാണ് പരേത. സംസ്ക്കാരം ഇന്നു രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം...

പാസ്റ്റർക്ക് മർദ്ദനമേറ്റു

ഭോപ്പാൽ: മധ്യപ്രദേശ് ധാർ ജില്ലയിലെ കുക്ഷിയിൽ പാസ്റ്റർ കൈലാഷ് ഡുഡ് വേയെ ക്രൂരമായി മർദ്ദിച്ച് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റപ്പെട്ട പാസ്റ്റർ കൈലാഷ് അപകട നില ഇതുവരെയും തരണം ചെയ്തിട്ടില്ല. സ്വഭവനത്തിൽ സാധാരണ നടക്കാറുള്ള...