ട്രാൻസ്ഫോമേഴ്‌സ് വിബിഎസ്
ട്രാൻസ്ഫോമേഴ്‌സ് വി.ബി.എസിന്റെ ഏറ്റവും പുതിയ തീം “സൂപ്പർ ഹീറോസ്” പ്രകാശനം ചെയ്തു. സത്യവിശ്വാസം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്തു വിശ്വാസ വീരന്മാരായി യേശുവിനോട് ഒപ്പം നിൽക്കാൻ കുട്ടികളേയും യുവജനങ്ങളേയും പര്യാപ്തമാക്കുന്ന അനുഗ്രഹീത സിലബസാണ് സൂപ്പർ ഹീറോസ് ഓഫ് ഫെയ്ത്ത്.ചരിത്രത്തിലാദ്യമായി ഇത്തവണ...
