Convention ഡോൾവൻ കൺവൻഷൻ VP JosephFebruary 11, 2022February 11, 2022 താപി/ഗുജറാത്ത്: മസിഹി മണ്ഡലി (ഫെല്ലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇൻഡ്യ) യുടെ 17-ാമത് കൺവൻഷൻ (ഡോൾവൻ കൺവൻഷൻ) ഫെബ്രുവരി 12 ശനിയാഴ്‌ച വൈകിട്ട് 6.30 മുതൽ സൂം പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടും. യു.എ.ഇ കിങ്‌സ് റിവൈവൽ ചർച്ച് സ്ഥാപകൻ റവ. ദിൽ കുമാർ...