ക്രൈസ്തവ സാഹിത്യ അക്കാദമി ഭാരവാഹികൾ
കോട്ടയം : ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്രൈസ്തവ ദർശനവും ബൈബിൾ സന്ദേശവും സാഹിത്യരചനയിലൂടെപ്രകാശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവ എഴുത്തുകാരുടെ പൊതുവേദിയാണ് ക്രൈസ്തവ സാഹിത്യ അക്കാദമി. ഫെബ്രു.8 ന് കൂടിയ സമ്മേളനത്തിൽ പ്രസിഡന്റ് ജെ.സി ദേവ് അദ്ധ്യക്ഷനായിരുന്നു. ടോണി...
