സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും
ഷിബു മുള്ളംകാട്ടിൽസാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബും മുഖ്യാതിഥികൾ തിരുവല്ല : സഭാ ഭേദമെന്യേ ലോകമെമ്പാടും പാർക്കുന്ന മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ...
