ചര്‍ച്ച് ഓഫ് ഗോഡ് ജനറൽ കണ്‍വന്‍ഷന്‍
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു (മാർച്ച് 24) മുതല്‍ 26 ശനിയാഴ്ച വരെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത പന്തലില്‍ നടക്കും. ഇന്നു...
