വചന ചിന്ത
വിശുദ്ധ വേദപുസ്തകത്തിലെ പഴയനിയമ വ്യക്തിത്വങ്ങളിൽ പലതുകൊണ്ടും വ്യത്യസ്തത പുലർത്തുന്ന മഹൽ വ്യക്തിത്വമണ് യോസേഫ് എന്ന് നമുക്ക് അറിയാം. ധാരാളം പ്രയാസ പ്രതിസന്ധികളിലൂടെ കടന്നു ഒടുവിൽ ഈജിപ്തിൻ്റെ പ്രധാനമന്ത്രിപദത്തിൽ എത്തിച്ചേർന്ന യോസേഫിൻ്റെ അനുഭവ ചരിത്രം. ഹൃദയ വിങ്ങലോടെ അല്ലാതെയും മിഴികൾ നനയാതെയും നമുക്ക്...
