ജനറൽ കൺവൻഷൻ
കോട്ടയം : ബെഥേൽ പെന്തക്കോസ്തു ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ (എം.ജി.എം സ്കൂളിനു സമീപം) നടക്കും. പാസ്റ്റർ റ്റി.പി.യോഹന്നാൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനീഷ് ഏലപ്പാറ,...
