ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

സ്കൂളിലെ ബൈബിൾ പഠനത്തിനെതിരെ പ്രതിഷേധം

ബെംഗളൂരൂ: ക്ലാരൻസ് ഹൈസ്കൂളിൽ ക്രൈസ്തവരല്ലാത്ത വിദ്യാർത്ഥികൾക്കും ബൈബിൾ പഠനം നിർബന്ധമാക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ബെംഗളൂരു കലക്ടർ അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണു ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം. ബൈബിൾ പഠനത്തിനു സമ്മതമാണെന്നതിനു രക്ഷിതാക്കളുടെ ഒപ്പു വാങ്ങിയെന്നു ചില സംഘടനകൾ...