മതം മാറ്റം തടയുന്നതിന് ഓർഡിനൻസ്

ബെംഗളൂരു: നിർബന്ധിത മതപരിവർത്തന നിരോധന ഓർഡിനൻസിന് അനുമതി നൽകിയ കർണാടക ഗവർണറുടെ നടപടി ക്രൈസ്തവരെ നിരാശരാക്കുന്നതാണെന്നും തങ്ങളുടെ ആശങ്ക ഗവർണർ അവഗണിച്ചുവെന്നും ബെംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ.  ക്രൈസ്തവരെ ഉന്നംവച്ചുള്ള മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ഓർഡിനൻസിന് അനുമതി നൽകരുതെന്ന്...

ക്രിസ്തീയ സമ്മേളനം

ഉദയ്പൂർ: 50-ാമത് അരാവലി ക്രിസ്തീയ കൺവൻഷൻ മെയ് 20 മുതൽ 22 വരെ മാക്ഡാദേവ് ഗ്രാമത്തിൽ (ഝാഡോൾ തഹസിൽ) ഫിലെദൽഫ്യാ ചർച്ച് അങ്കണത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടക്കും. റവ. മാത്യു തോമസ് (ഡൽഹി), ഡോ. പോൾ മാത്യൂസ് (ഉദയ്പൂർ) എന്നിവർ...