അനുസ്മരണ സമ്മേളനം

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായിരുന്ന തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനം ഗുഡ് ന്യൂസ് കുടുംബത്തിന്റെയും ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ അസോസിയേഷന്റെയും അഭിമുഖ്യത്തിൽ ഇന്നു (ജൂൺ 7) വൈകിട്ട് 7.30-നു സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ...

നിത്യതയിൽ

കൊച്ചി : പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ തോമസ് വടക്കെക്കുറ്റ് (88) കർത്തൃസന്നിധിയൽ ചേർക്കപ്പെട്ടു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ ട്രഷറാർ, ഗുഡ് ന്യൂസ് വാരിക മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ ദീർഘകാലം പെന്തക്കോസ്ത് സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ...