ന്യൂഡൽഹി : ഐപിസി ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്റ്റ് സൺഡേ സ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 10) മുതൽ 12 വരെ വൈകുന്നേരം 5 മുതൽ 7 മണിവരെ 3 ദിവസത്തെ വെർച്വൽ വി.ബി.എസ്. സൂമിൽ നടക്കും. “സൂപ്പർ ഹീറോസ്...
അടൂർ: കോട്ടയം മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ BA Corporate Economics 2022 പരീക്ഷയിൽ ആഷ്ലിൻ അലക്സ് മൂന്നാം റാങ്ക് കരസ്ഥമാക്കി. അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ആഷ്‌ലിൻ കോട്ടയം സെയ്ന്റ് ഗിറ്റ്സ് കോളജ് വിദ്യാർത്ഥിനിയാണ്.
വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (OM) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ ജൂൺ 16-ന് വൈകിട്ട് 7 മണിക്ക് (IST) സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും സംവദിക്കുന്നു. 84-ാം വയസിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന് 'ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ...
കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 11ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4:00 മുതൽ 5:30 (IST) വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റ്ഫോമിൽ ഡോ.ജയരാജ് കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഡോ. പ്രസാദ് ഫിലിപ്സ് (UK) മുഖ്യ പ്രഭാഷണം...
ഛത്തിസ്ഗഡ്: ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യയിൽ സുവിശേഷ വേലയിൽ ആയിരുന്ന പാസ്റ്റർ റെജി.ടി. പോൾ (51) ചേർക്കപ്പെട്ടു. ആലുവ സ്വദേശിയായ ഇദ്ദേഹം ജീസസ് മിഷൻ എന്ന പ്രസ്ഥാനത്തോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര...