ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച്
വയനാട് : ദൗത്യ ബോധത്തോടെ നാം കൂടതൽ മുന്നേറേണ്ട സമയത്താണ് എത്തി നിൽക്കുന്നത് എന്ന് വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ. സുവിശേഷീകരണത്തിന്റെ ദൗത്യ ബോധത്തെ ഓർമ്മിപ്പിച്ച് ഇന്ത്യയിലെ പാസ്റ്റേഴ്സിനെയും ചർച്ച് ലീഡേഴ്സിനെയും യുവജനങ്ങളെയും ഉദ്ബോധിപ്പിച്ചു...
