ആരാധനാലയം ആക്രമിക്കപ്പെട്ടു

തിരുവനന്തപുരം : കാഞ്ഞിരംകുളം നെല്ലിക്കായ്കുഴിയിൽ പെന്തക്കോസ്ത് ആരാധനാലയമായ ഇന്റർനാഷണൽ സീയോൻ അസംബ്‌ളി ചർച്ചിന് നേരെ തിങ്കളാഴ്ച്ച (ജൂൺ 20) രാത്രി സുവിശേഷ വിരോധികളുടെ അക്രമം. നാല് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. അക്രമികൾ ഗേറ്റിന്റെ പൂട്ട് തകർത്ത് അതിക്രമിച്ച് അകത്ത്‌ കയറി...

പ്രാർത്ഥനാ സമ്മേളനം

തിരുവല്ല : പായിപ്പാട് ന്യൂ ഇന്ത്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയ്ക്കായി പ്രാർത്ഥനാസമ്മേളനം നടത്തുന്നു. ജൂൺ 25 ശനിയാഴ്ച വൈകുന്നരം മൂന്ന് മണി മുതൽ അഞ്ചു മണിവരെ സൂം പ്ലാറ്റ്ഫോമിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് എന്ന് ഡയറക്ടർ ഡോ. അലക്സാണ്ടർ ഫിലിപ്പ് അറിയിച്ചു....

ജപ്പാനിലെ സ്വവർഗ വിവാഹ നിരോധനം

ടോക്യോ: സ്വവർഗ വിവാഹ നിരോധനം (Ban on same sex marriage) ഭരണഘടനാ വിരുദ്ധമല്ലെന്ന് ജപ്പാൻ കോടതി. ഒസാക്ക ജില്ലാ കോടതിയാണ് സ്വവർഗ വിവാഹ നിരോധനം ശരിവച്ചത്. നിരോധനം ഭരണഘടനാ മൂല്യങ്ങളെ ലംഘിക്കുന്നില്ല എന്ന് കോടതി പറഞ്ഞു. നിരോധനത്തിനെതിരെ മൂന്ന് സ്വവർഗ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 21ചൊവ്വ) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും....